Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
'ഈണം-2022' സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച

September 12, 2022

September 12, 2022

ദോഹ : ഒന്നര പതിറ്റാണ്ടായി ഖത്തറിന്റെ കാലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവകലാസാഹിതി ഖത്തറിന്റെ ഈദ്-ഓണാഘോഷമായ 'ഈണം-2022 ' സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ വക്രയിലുള്ള ഹോട്ടല്‍ റോയല്‍ പാലസിൽ നടക്കും.

ഐ. സി. സി,ഐ. സി. ബി.എഫ്., ഐ. എസ്. സി. പ്രതിനിധികളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.ഖത്തറിലെ കലാപ്രതിഭകൾ അണിനിരക്കുന്ന വിവിധ കലാപ്രകടനങ്ങൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/CnQu0Sm89HsFGubs4fWsFeഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News