Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ലുസൈല്‍ ബൊളിവാര്‍ഡിലെയും മുശൈരിബ് ഡൗണ്‍ടൗണിലെയും പെരുന്നാള്‍ ആഘോഷം വെള്ളിയാഴ്ച സമാപിക്കും

April 26, 2023

April 26, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ലുസൈന്‍ ബെളിവാര്‍ഡിലെയും മുശൈരിബ് ഡൗണ്‍ടൗണിലെയും പെരുന്നാള്‍ ആഘോഷം വെള്ളിയാഴ്ച സമാപിക്കും. അതിമനോഹരമായ പരേഡുകള്‍, തത്സമയ സംഗീതപരിപാടികള്‍, പരമ്പരാഗത പ്രകടനങ്ങള്‍, കാര്‍ണിവല്‍ പ്രകടനങ്ങള്‍, റോമിംഗ് ഷോകള്‍ എന്നിവയെല്ലാം സന്ദര്‍ശകര്‍ക്കായി ലുസൈന്‍ ബെളിവാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. സംഗീതപരിപാടികള്‍, കലാപരിപാടികള്‍, കരകൗശലവസ്തുക്കള്‍, ഗെയിമുകള്‍, 360 ഡിഗ്രി ഫോട്ടോബൂത്ത് എന്നിവയെല്ലാം മുശൈരിബ് ഡൗണ്‍ടൗണില്‍ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 5 മുതല്‍ 11 വരെയായിരിക്കും മുശൈരിബ് ഡൗണ്‍ടൗണിലെ സന്ദര്‍ശന സമയം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News