Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വിദേശ യുവതിയിൽ നിന്ന് കോടികളുടെ മയക്കുമരുന്ന് ശേഖരം പിടികൂടി 

June 19, 2021

June 19, 2021

കൊച്ചി : ദോഹയിൽ നിന്നും ഖത്തർ എയർവെയ്‌സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയിൽ നിന്നും കോടികളുടെ മയക്കുമരുന്ന് ശേഖരം പിടികൂടി.കൊച്ചി വഴി ബെംഗളുരുവിലേക്ക് പോകാനിരുന്ന സിംബാബ്‌വെ സ്വദേശിനി ഷാരോൺ ഷിങ്പാസെ എന്ന യാത്രക്കാരിയിൽ നിന്നാണ് മൂന്നര കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്.കൊക്കെയ്‌നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് നിഗമനം.പ്രതിയെ കേന്ദ്ര നാർക്കോട്ടിക് വിഭാഗത്തിന് കൈമാറി.വിമാനത്താവളത്തിൽ ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്.

മയക്കുമരുന്ന് ബംഗളുരുവിൽ എത്തിച്ച് വിതരണം നടത്താനായിരുന്നു പദ്ധതിയെന്നാണ് സൂചന.

 


Latest Related News