Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഹയ്യ കാർഡുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഹെൽപ് ഡെസ്കുകൾ തുടങ്ങുമെന്ന് സുപ്രീം കമ്മറ്റി

September 17, 2022

September 17, 2022

ന്യൂസ്‌റൂം ബ്യുറോ  

ദോഹ : ഹയ്യ കാർഡ്സം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സംശയനിവാരണത്തിനുമായി  രാജ്യത്തെ രണ്ട്  പ്രമുഖ മാളുകളിൽ പ്രത്യേക ബൂത്തുകൾ ആരംഭിക്കുമെന്ന്  സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.മാൾ ഓഫ് ഖത്തറിലും ദോഹ ഫെസ്റ്റിവൽ സിറ്റിയിലും വൈകുന്നേരം 7 മണി വരെ ബൂത്തുകൾ പ്രവർത്തിക്കും.

ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ സ്വന്തമാക്കിയവർക്ക് ഹയ്യ കാർഡ് രജിസ്‌ട്രേഷൻ നിർബന്ധമാണ്.സ്റ്റേഡിയങ്ങളിലേക്ക്പ്ര വേശിക്കുന്നതിനും പൊതുഗതാഗതം സൗജന്യമായി ഉപയോഗിക്കാനും മത്സര ടിക്കറ്റിനൊപ്പം ഹയ്യ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News