Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മികച്ച പ്രകടനത്തില്‍ ഖത്തര്‍ കോണ്‍കാഫ് ക്വാര്‍ട്ടറില്‍

July 23, 2021

July 23, 2021

ദോഹ: മധ്യ,വടക്കന്‍ അമേരിക്കന്‍, കരീബിയന്‍ ടീമുകള്‍ മാറ്റുരക്കുന്ന കോണ്‍കാഫ് മത്സരത്തില്‍ ഖത്തര്‍ ക്വാര്‍ട്ടറില്‍ കടന്നു.നിര്‍ണായകമായ അവസാന ഗ്രൂപ് മത്സരത്തില്‍ കരുത്തരായ ഹോണ്ടുറാസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഖത്തര്‍ വീഴ്ത്തിയത്. മികച്ച പ്രകടനമാണ് ഖത്തര്‍ ദേശീയ ടീം പുറത്തെടുത്തത്.ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചായിരുന്നു കളി. അക്രം അഫിഫും അബ്ദുല്‍ അസീസ് ഹാതിമും കളി നിയന്ത്രിച്ചു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ അല്‍മോസ് അലിയെ എതിരാളികള്‍ പ്രതിരോധിച്ചപ്പോള്‍  സഹതാരങ്ങള്‍ മുന്നേറുകയായിരുന്നു.  കളിയുടെ 25ാം മിനിറ്റില്‍ ഹുമാന്‍ അഹമ്മദും, 94ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹാതിമും ഗോള്‍ നേടി.  25ന് പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ എല്‍സാല്‍വഡോറാണ് ഖത്തറിന് എതിരാളി. ക്വാര്‍ട്ടര്‍ കടന്നാല്‍, അമേരിക്ക,ജമൈക്ക മത്സരത്തിലെ വിജയികളാവും സെമിയില്‍ ഖത്തറിനെ നേരിടുക. മറ്റൊരു ക്വാര്‍ട്ടറില്‍ മെക്‌സിസോ ഹോണ്ടുറാസിനെയും, കോസ്റ്ററിക്ക കാനഡയെയും നേരിടും.

No.1 മുസ്‌ലിം വിവാഹാന്വേഷണ വെബ്സൈറ്റായ Way To Nikah ലൂടെ ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ.

Way To Nikah :- സുരക്ഷിതമായ വിവാഹാന്വേഷണ സംവിധാനം. ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന സാങ്കേതിക മികവ്.

നിങ്ങൾക്ക്  സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ https://www.waytonikah.com?ma=21

 

 


Latest Related News