Breaking News
ഖത്തറിന് നന്ദി,വേർപിരിഞ്ഞ കുടുംബങ്ങളെ ഒരുമിപ്പിക്കാൻ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സെലൻസ്കിയുടെ അഭിനന്ദനം | ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് വനിതാ മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് | പാരാമൗണ്ട് ഫുഡ് സർവീസ് എക്വിപ്മെന്റ് സൊല്യൂഷൻസ് ഖത്തറിലെ ബിർകത്ത് അൽ അവാമീറിൽ വിപുലീകരിച്ച ഷോറൂം തുറക്കുന്നു,ഉൽഘാടനം നാളെ | സൗദിയിൽ പ്രഭാതസവാരിക്കിടെ ആലുവ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | സൗദിയിൽ ലഹരിക്കൊല,ഇന്ത്യക്കാരനായ പിതാവിനെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി | ഖത്തറിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുകൾ,വിശദമായി അറിയാം | അൽഫുർഖാൻ വിജ്ഞാന പരീക്ഷ,ഫൈനൽ ജനുവരി 24-ന് | ബുർജ് ഖലീഫ ചെറുതാവും,ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവർ സൗദിയിൽ ഒരുങ്ങുന്നു | ഖത്തറിലെ പ്രമുഖ MEP കോൺട്രാക്റ്റിങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് | ഖത്തർ മതകാര്യ മന്ത്രാലയം ഇസ്‌ലാമിക പ്രഭാഷണം,ടി.ആരിഫ് അലി സംസാരിക്കും |
പ്രവാസികളുടെ മക്കൾക്ക് പഠനം എളുപ്പമാക്കാൻ ബ്രോഡ്‌വേ പ്രാക്ടിക്കൽ ഹോം സ്‌കൂൾ,അഡ്മിഷൻ തുടരുന്നു

January 06, 2025

broadway-international-practical-home-school-adm-continue

January 06, 2025

ന്യൂസ്‌റൂം ബ്യുറോ

കഴിഞ്ഞ 6 വർഷത്തോളമായി പത്തോളം രാജ്യങ്ങളിലെ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതും 1400 ൽ അധികം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നതുമായ BROADWAY INTERNATIONAL PRACTICAL HOMESCHOOL ലേക്ക് 2025 - 2026  വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നതിലുപരി മൂല്യവത്തായ അറിവിനായി കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രോഡ്‌വേ ഇന്റർനാഷണൽ പ്രാക്റ്റിക്കൽ സ്‌കൂൾ  പ്രവർത്തിക്കുന്നത്.കുട്ടികളെ മടുപ്പിക്കുന്ന ഹോംവർക്ക് സമ്പ്രദായത്തിന്റെ പ്രാധാന്യം കുറച്ചുകൊണ്ട് സ്വയം നിയന്ത്രിത പഠിതാക്കളാക്കി ഓരോ വിദ്യാർത്ഥിയെയും മാറ്റിയെടുക്കുന്നതാണ് ബ്രോഡ്‌വേയുടെ വിദ്യാഭ്യാസ രീതി. സ്വയം മൂല്യനിർണയ രീതിയിലൂടെ  കുട്ടികളുടെ കഴിവും പരിമിതികളും  പഠനമികവും  മനസിലാക്കിക്കൊണ്ടുള്ള പഠന രീതിയാണ്ബ്രോഡ്‌വേ പിന്തുടരുന്നത്.

ഓരോ കുട്ടിക്കും വ്യക്തിഗത ശ്രദ്ധയും പ്രാധാന്യവും നൽകികൊണ്ടുള്ള സ്‌മോൾ സൈസ്,സ്റ്റുഡന്റ് സെന്റർഡ്‌  ക്ലാസുകളും പാഠ്യേതര വിഷയങ്ങളിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള പരിശീലനങ്ങളും ബ്രോഡ്‌വേയുടെ സവിശേഷതകളാണ്.

കൂടുതൽ വിവരങ്ങൾക്ക് :
9745851818 , 9745361818 ,
9539961818
Email Id : broadwayhsoffice@gmail.com
broadwayhomeschool.com

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ


Latest Related News