Breaking News
ഖത്തറിലെ പ്രമുഖ കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ഒഴിവുകൾ | അബുദാബിയിൽ മലയാളി യുവാവ് താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു | അഹമ്മദാബാദ് വിമാനാപകടം.ദുരന്ത ഭൂമിയിലെ അത്ഭുതമായി വിശ്വാസ് കുമാർ രമേശ് | അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത ഗോപകുമാർ മുൻ ഖത്തർ പ്രവാസി,ഓർമകൾ പങ്കുവെച്ച് സഹപ്രവർത്തകർ | സ്വതന്ത്ര ഇന്ത്യയിലെ വിമാനദുരന്തങ്ങൾ,അഹമ്മദാബാദ് വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനാം അപകടത്തിൽ പെടുന്നത് രണ്ടാം തവണ | വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി റിപ്പോർട്ട്,മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും | വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളി നെഴ്‌സും,വിമാനം തകർന്നുവീണത് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ | ഖത്തറിൽ അടുത്ത ദിവസങ്ങളിൽ ചൂട് ഉയർന്ന നിലയിലെത്തുമെന്ന് കാലാവസ്ഥാ വിഭാഗം | വിമാനം പൂർണമായും കത്തിയമർന്നു,ഇതുവരെ നൂറിലേറെ മരണം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ | രാജ്യം കണ്ട ഏറ്റവും വലിയ ആകാശദുരന്തം,വിമാനം തകർന്നുവീണത് വിമാനത്താവളത്തിന് പുറത്തെ ജനവാസ മേഖലയിൽ |
യു.എ.ഇയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവർ കൂടി,മൂന്ന് മരണം

July 04, 2020

July 04, 2020

ദുബൈ: ദിവസങ്ങളുടെ ഇടവേളക്ക് ശേഷം യുഎഇയില്‍ ശനിയാഴ്ച  കൊവിഡ് പോസിറ്റീവ് കേസുകള്‍ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചവരുടെ എണ്ണത്തേക്കാൾ മുകളിലെത്തി. 24 മണിക്കൂറിനിടെ 716 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 704 പേര്‍ മാത്രമാണ് രോഗമുക്തരായത്.

മൂന്ന് പേരാണ് ഇന്നു മരണപ്പെട്ടത്.‌ ഇതോടെ മരണസംഖ്യ  321 ആയി.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ പൗരന്മാര്‍ക്കും വിദേശികള്‍ക്കുമിടയില്‍ 71,000 കൊവിഡ് പരിശോധന നടത്തിയാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News