Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കണ്ണൂർ നഗരത്തിൽ ഓടുന്ന കാറിന് തീപിടിച്ച് പൂർണ ഗർഭിണിയടക്കം രണ്ടുപേർ വെന്തുമരിച്ചു

February 02, 2023

February 02, 2023

ന്യൂസ്‌റൂം ബ്യുറോ 

കണ്ണൂർ :കണ്ണൂർ നഗരത്തിൽ ഓടുന്ന കാറിന് തീപിടിച്ച് രണ്ടു യാത്രക്കാർ വെന്തു മരിച്ചു.പൂർണ ഗർഭിണിയായ സ്ത്രീയും ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ഭർത്താവുമാണ് മരിച്ചത്.ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.

പിൻ സീറ്റിലിരുന്ന കൊച്ചുകുട്ടി ഉൾപ്പെടെയുള്ള നാല് പേർ രക്ഷപ്പെട്ടു.

പൂർണ ഗർഭിണിയായ റിഷ(,ഭർത്താവ് പ്രിജിത്ത് എന്നിവരാണ് മരിച്ചത്.ഗർഭിണിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം.മാരുതി കാറാണ് കത്തിനശിച്ചത്.കുറ്റിയാട്ടൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

Developing...

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News