Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ നടപ്പാതകളും ഇനി കാമറയുടെ നിരീക്ഷണത്തിൽ

October 30, 2019

October 30, 2019

ദോഹ : രാജ്യത്തെ നടപ്പാതകൾ ഉപയോഗിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ കാമറകൾ സ്ഥാപിക്കുന്നു. ഗതാഗത വിഭാഗം മേധാവി ജനറൽ മുഹമ്മദ് സാദ് അൽ ഖർജിയാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ഉറപ്പുവരുത്താനാണ് നടപ്പാതകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്.

ശൈത്യകാല സീസൺ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വിദൂര പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള താത്കാലിക ടെന്റുകളുടെയും ക്യാമ്പുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.


Latest Related News