Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഡീസലിന് വിലകൂടും, നവംബറിലെ വിലവിവരപ്പട്ടിക പുറത്തുവിട്ട് ഖത്തർ എനർജി

October 31, 2021

October 31, 2021

ദോഹ : നവംബർ മാസത്തെ ഇന്ധനവില പുറത്തുവിട്ട് ഖത്തർ എനർജി. സൂപ്പർ ഗ്രേഡ് ഗാസോലിൻ, ഡീസൽ എന്നിവയുടെ വിലയിൽ നേരിയ വർദ്ധന രേഖപ്പെടുത്തിയപ്പോൾ, പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വിലയിൽ മാറ്റമില്ല. 

ഒക്ടോബർ മാസത്തിൽ 1.95 റിയാൽ ഉണ്ടായിരുന്ന ഡീസലിന് പത്തുദിർഹം വർധിച്ച് 2.05 റിയാലായി. ഒക്ടോബറിലെ വിലയായ 2 റിയാൽ തന്നെയാണ് നവംബറിലും പ്രീമിയം ഗ്രേഡ് പെട്രോളിന് ഈടാക്കുക. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലാണ് വില.


Latest Related News