Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
'കളർ റൺ' ജനുവരി 25-ന് 

November 03, 2019

November 03, 2019

ദോഹ : അഞ്ചാമത് 'കളർ റൺ' ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ 2020 ജനുവരി 25ന് നടക്കും.ആരോഗ്യം, സന്തോഷം, വ്യക്തിത്വം,എന്നിവയെ പ്രതിനിധാനം ചെയ്യുന്ന വർണങ്ങൾ വാരിവിതറിയുള്ള കൂട്ടയോട്ടമാണു കളർ റൺ.വെയ്ൽ കോർണൽ മെഡിസിൻ ഖത്തറിന്റെ വിദ്യാഭ്യാസ ആരോഗ്യ ബോധവൽക്കരണ ക്യാംപെയ്‌നായ നിങ്ങളുടെ ആരോഗ്യമാണ് ആദ്യമെന്ന പ്രമേയത്തിലാണ്  ഇത്തവണത്തെ കളർ റൺ സംഘടിപ്പിക്കുന്നത്. അഞ്ച് കിലോമീറ്റർ ദൂരത്തിലാണ്  കളർ റൺ നടത്തുക.

മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.നാല് വയസ്സിന് മുകളിലുള്ളവർക്ക് കൂട്ടയോട്ടത്തിൽ പങ്കെടുക്കാം.


Latest Related News