Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
റമദാൻ,ഏതാനും തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഖത്തർ അമീർ ഉത്തരവിട്ടു 

April 14, 2021

April 14, 2021

ദോഹ : റമദാൻ പ്രമാണിച്ച് ഖത്തറിലെ ജയിലിൽ കഴിയുന്ന ഏതാനും തടവുകാരെ പൊതുമാപ്പ് നൽകി മോചിപ്പിക്കാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു.എന്നാൽ എത്ര തടവുകാർക്കാണ് മോചനം നൽകുകയെന്നത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയിട്ടില്ല.

സാധാരണ ഗതിയിൽ നിശ്ചിത കാലയളവ് ജയിൽ ശിക്ഷ പൂർത്തിയാക്കിയ,ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവരെയാണ് എല്ലാ വർഷവും പൊതുമാപ്പ് നൽകി മോചിപ്പിക്കാറുള്ളത്.ഇവരുടെ പേരുവിവരങ്ങൾ പിന്നീട് കൈമാറും. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News