Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പുന്നയൂർക്കുളം സ്വദേശിനി ദോഹയിൽ നിര്യാതയായി 

October 02, 2019

October 02, 2019

ദോഹ : ദീർഘകാലമായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന എഞ്ചിനീയർ കെ പി അസീസിന്റെ ഭാര്യ സൈനബ അസീസ് (63) ദോഹയിൽ നിര്യാതയായി. പുന്നയൂർകുളം അമ്പലത്തുവീട്ടിൽ ബാപ്പുവിന്റെയും കുഞ്ഞാത്തുമ്മയുടേയും മകളാണ്.ഇന്ന്(ബുധൻ) വൈകീട്ടായിരുന്നു അന്ത്യം.

മക്കൾ : ഷാഹീൻ അസീസ്, ഷെബിൻ അസീസ്, ഫർഹാ അസീസ്. മരുമക്കൾ : ഷഹാന, റംസി,സായിദ് റഹീം.

നാളെ(വ്യാഴം) വൈകീട്ട്  വൈകുന്നേരം ഏഴുമണിക്ക് ഹമദ് ആശുപത്രി മോർച്ചറി പരിസരത്ത് മയ്യിത്ത് നമസ്കാരം നടക്കും. നാളെ രാത്രി നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ കാളത്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Latest Related News