Breaking News
അമീർ കപ്പ് ഫൈനൽ ഇന്ന്,ആരാധകർക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ സജ്ജമെന്ന് ദോഹ മെട്രോ | മൈനകളെ കൂട്ടിലടക്കാൻ ഖത്തർ കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം,പിടികൂടിയ പക്ഷികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് | ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു | 2025 ഫിഫ അറബ് കപ്പ്,റെക്കോർഡ് സമ്മാനത്തുകയുമായി സംഘാടകർ | കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ |
ഒമാൻ 599 തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്നു 

April 08, 2020

April 08, 2020

മസ്കത്ത് : 336 വിദേശികൾ ഉൾപ്പെടെ വിവിധ കുറ്റങ്ങൾക്ക് ജയിലിൽ കിടക്കുന്ന 599 തടവുകാരെ  മാപ്പ് നൽകി വിട്ടയക്കാൻ  ഒമാൻ സുൽത്താൻ ഹൈതം  ബിൻ താരിഖ് അൽ സെയ്ദ് ഉത്തരവിട്ടു. ഒമാൻ ന്യൂസ് ഏജൻസി ട്വിറ്ററിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പൊതുമാപ്പിന്റെ കാരണം കൊറോണ രോഗമാണോ, ഈ മാസം അവസാനം ആരംഭിക്കുന്ന വിശുദ്ധ റമദാൻ മാസവുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.  


Latest Related News