Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ മസാജ് സേവനങ്ങൾക്കുള്ള വിലക്ക് തുടരുമെന്ന് വാണിജ്യ,വ്യവസായ മന്ത്രാലയം 

August 14, 2020

August 14, 2020

ദോഹ : ഖത്തറിലെ സലൂണുകളിലും ബ്യൂട്ടിപാർലറുകളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മസാജ് സേവനങ്ങൾക്ക് അനുമതി ഉണ്ടായിരിക്കില്ലെന്ന് വാണിജ്യ,വ്യവസായ മന്ത്രാലയം അറിയിച്ചു. മസാജ് പാർലറുകൾക്കും മൊറോക്കോ ബാത്തിനും നിലവിലുള്ള നിരോധനം തുടരും. ഉത്തരവ് ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ ഓർമിപ്പിച്ചു.

ജൂലായ് അവസാന വാരം പ്രാബല്യത്തിൽ വന്ന കോവിഡ് നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി രാജ്യത്തെ സലൂണുകൾക്കും ബ്യൂട്ടി പാർലറുകൾക്കും പരിമിതമായ ശേഷിയിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക 


Latest Related News