Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ വുഖൈറിൽ യുവാവിനെ കാണാതായി : തെരച്ചിൽ തുടരുന്നു

September 07, 2021

September 07, 2021

ദോഹ : ഖത്തറിലെ അൽ വുഖൈറിൽ യുവാവിനെ മൂന്ന് ദിവസമായി കാണാതായതായി പരാതി. പ്രദേശത്ത് ഊർജ്ജിതമായ തിരച്ചിൽ നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്.

അൽവുഖൈറിന്റെ തെക്ക് ഭാഗത്തെ പ്രദേശമായ അൽഖാരയിലാണ് യുവാവിനെ അവസാനമായി കണ്ടത്. സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം 33 വയസ്സാണ് യുവാവിന്റെ പ്രായം.ഇയാൾ ഏതു രാജ്യക്കാരനാണെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല. 2003 മോഡൽ സിൽവർ ലാൻഡ് ക്രൂയിസർ കാറിലാണ് ഇയാളെ അവസാനമായി കണ്ടത്.


Latest Related News