Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ലുസൈൽ ട്രാം സർവീസ്, പരീക്ഷണ ഓട്ടം ഇന്ന് മുതൽ

January 01, 2022

January 01, 2022

ദോഹ : ലുസൈൽ ട്രാം സർവീസിന്റെ ആദ്യഘട്ടം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഗതാഗതമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഓറഞ്ച് ലൈനിന്റെ ആദ്യഘട്ടത്തിൽ ആറ് സ്റ്റേഷനുകളാണ് ഉണ്ടാവുക. 

മറീന, മറീന പ്രൊമനേഡ്, യാച്ച് ക്ലബ്ബ്‌, എസ്പ്ലനേഡ്, എനർജി സിറ്റി സൗത്ത്, എന്നിവയ്ക്ക് പുറമെ, ലെജ്തൈഫിയ സ്റ്റേഷൻ മെട്രോയ്ക്കും ലുസൈലിനും സ്റ്റേഷനാവും. ഭൂനിരപ്പിലും അണ്ടർഗ്രൗണ്ടിലുമായി 25 സ്റ്റേഷനുകളാണ് ട്രാം സർവീസിൽ ഉള്ളത്. വരും വർഷം നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പിന് മുൻപ് പൊതുഗതാഗതം കൂടുതൽ സുഗമമാക്കാനാണ് ലുസൈലിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്.


Latest Related News