Breaking News
സ്വവർഗ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു,ദുബായിൽ ഒരാൾ കുത്തേറ്റ് മരിച്ചു | അമീർ കപ്പ് ഫൈനൽ ഇന്ന്,ആരാധകർക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ സജ്ജമെന്ന് ദോഹ മെട്രോ | മൈനകളെ കൂട്ടിലടക്കാൻ ഖത്തർ കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം,പിടികൂടിയ പക്ഷികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് | ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു | 2025 ഫിഫ അറബ് കപ്പ്,റെക്കോർഡ് സമ്മാനത്തുകയുമായി സംഘാടകർ | കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല |
കുറ്റ്യാടി തളീക്കര സ്വദേശി ഒമാനിൽ മരിച്ചു

August 11, 2021

August 11, 2021

സലാല: കോഴിക്കോട് സ്വദേശി ഹ്യദയാഘാതത്തെ തുടര്‍ന്ന്  സലാലയില്‍ നിര്യാതനായി. കുറ്റ്യാടി തളീക്കര സ്വദേശി ചെറുവേരി റിയാസ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സലാലക്കടുത്ത് താഖയിലാണ് ജോലി ചെയ്തിരുന്നത്. സലാല ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. വഹീദയാണ് ഭാര്യ. മക്കള്‍: ഫായിസ്,ഫാദില്‍. ഇദ്ദേഹത്തിെന്‍റ ഭാര്യാ പിതാവ് നാല് ദിവസം മുമ്ബ് മരണപ്പെട്ടിരുന്നു. സലാലയിലെ ബിസിനസുകാരായ സി. മുസ്തഫ, കുഞ്ഞബ്ദുല്ല എന്നിവര്‍ സഹോദരങ്ങളാണ് . അഷ്റഫ് മറ്റൊരു സഹോദരനാണ്.


Latest Related News