Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ മുതിർന്ന പ്രവാസി മലയാളി കെ.സി മാത്യു (മന്നായ് മാത്യു) ദോഹയിൽ നിര്യാതനായി

December 25, 2021

December 25, 2021

ദോഹ : ഖത്തറിലെ മുതിർന്ന  പ്രവാസി മലയാളി മലയാളി കെ.സി മാത്യു എന്ന ജോയിക്കുട്ടി(80) ദോഹയിൽ നിര്യാതനായി.തിരുവനന്തപുരം പേരൂർക്കട ചിറമേൽ മുളമൂട്ടിൽ പരേതനായ വർഗീസ് ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകനായ മാത്യു മന്നായ് മാത്യൂസ് എന്ന പേരിലാണ് ഖത്തറിലെ മലയാളികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.

ഭാര്യ : ജെസ്സി മാത്യു.മക്കൾ : ഡോ,ജോയൽ മാത്യു(ഹമദ് ഹോസ്പിറ്റൽ),ഡോ.ജൂലി മാത്യു(ക്രിസ്ത്യൻ ഡെന്റൽ മെഡിക്കൽ കോളേജ്,ലുധിയാന),ജനി മാത്യു(ഓസ്‌ട്രേലിയ)

മരുമക്കൾ : ഡോ.സിസി ജേക്കബ്(ഹമദ് ഹോസ്പിറ്റൽ),ജുബിൻ ജേക്കബ്(ക്രിസ്ത്യൻ ഡെന്റൽ മെഡിക്കൽ കോളേജ്,ലുധിയാന),ഷെർലിൻ രാജ്(ഓസ്‌ട്രേലിയ).

ഡിസംബർ 29 ബുധനാഴ്ച രാവിലെ 10ന് സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷം പതിനൊന്നു മണിയോടെ പേരൂർക്കട എബനേസർ മാർത്തോമ്മാ പി[പള്ളിയിൽ സംസ്കരിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News