Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അധ്യാപകൻ വിദ്യാർത്ഥികൾക്ക് ഗുളിക നൽകിയ സംഭവം, അന്വേഷണം നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസമന്ത്രാലയം

November 20, 2021

November 20, 2021

ദോഹ : പരീക്ഷയുടെ സമ്മർദ്ദം കുറയ്ക്കാനായി അധ്യാപകൻ വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകിയ സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യസ്കൂളിൽ നടന്ന സംഭവം രക്ഷിതാക്കൾ പരാതിപ്പെട്ടതോടെയാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയിൽ പെട്ടത്. അതേസമയം, ഏത് സ്കൂളിലാണ് സംഭവം നടന്നതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.


Latest Related News