Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോർണിഷിൽ ക്ലോക്ക് ഒരുങ്ങി, ഖത്തർ ലോകകപ്പിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു

November 22, 2021

November 22, 2021

ദോഹ : 2022 ഫുട്ബോൾ ലോകകപ്പ് കേവലം 365 നാൾ അകലെ ആയതോടെ ലോകകപ്പിലേക്കുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. കോർണിഷിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് ലോകകപ്പിനായി പ്രത്യേകം സജ്ജമാക്കിയ ക്ലോക്ക് പ്രദർശിപ്പിച്ചത്. 

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽ താനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽ താനി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഡ്രോൺ അഭ്യാസം അടക്കമുള്ള പരിപാടികളും കൗണ്ട് ടൗണിന്റെ തുടക്കത്തോട് അനുബന്ധിച്ച് കോർണിഷിൽ അരങ്ങേറി.


Latest Related News