Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അൽവക്ര റോഡിൽ നാളെ മുതൽ ഭാഗിക ഗതാഗത നിയന്ത്രണം 

January 03, 2020

January 03, 2020

ദോഹ :  അൽ വക്ര മെയിൻ റോഡിലെ തുരങ്കപാതയിൽ നിന്ന് പേൾ റൗണ്ട്എബൗട്ടിലേക്കുള്ള ഒരു വരി പാത ശനിയാഴ്ച രാത്രി മുതൽ നാല് മാസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. അൽ വക്ര പ്രധാനപാതയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഗതാഗത നിയന്ത്രണം ഏർപെടുത്തുന്നത്. ഗതാഗത നിയന്ത്രണം സംബന്ധിച്ച് ദിശാ സൂചക ബോർഡുകൾ സ്ഥാപിക്കുമെന്നും ഗതാഗത നിർദേശങ്ങൾ പാലിച്ചു വാഹനമോടിക്കണമെന്നും അധികൃതർ നിർദേശിച്ചു.


Latest Related News