Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ പെരുന്നാൾ നമസ്കാരം രാവിലെ അഞ്ചിന് : പള്ളികളും ഈദ്ഗാഹുകളും ഇവയാണ് 

May 09, 2021

May 09, 2021

ദോഹ : ഖത്തറിൽ പെരുന്നാൾ നമസ്കാരം നടക്കുന്ന പള്ളികളുടെയും ഈദ്ഗാഹുകളുടെയും വിശദമായ പട്ടിക ഔഖാഫ് (മതകാര്യ മന്ത്രാലയം)പ്രസിദ്ധീകരിച്ചു.രാവിലെ 5 മണിക്കാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുക. പ്രാര്‍ഥനയ്‌ക്കെത്തുന്ന വിശ്വാസികള്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.

പള്ളികളും ഈദ്ഗാഹുകളും ഏതൊക്കെയെന്ന് അറിയാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ലിങ്ക് : https://thepeninsulaqatar.com/uploads/2021/05/09/eed1a85e816dd0e3f60178d96b8c3a8127ff269f.pdf

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News