Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറും യു.എ.ഇയും വീണ്ടും നേർക്കുനേർ,അറബ് കപ്പ് ക്വർട്ടറിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടും

December 08, 2021

December 08, 2021

ദോഹ: ഫിഫ അറബ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഖത്തറിന് യു.എ.ഇ എതിരാളിയാവുമ്പോൾ മത്സരം മുറുകും.

ഗ്രൂപ് 'എ'യില്‍നിന്നു മൂന്നു കളിയും ജയിച്ച്‌ ചാമ്ബ്യന്മാരായാണ് ഖത്തര്‍ ക്വാര്‍ട്ടറിനെത്തുന്നത്. ഗ്രൂപ് 'ബി'യില്‍ രണ്ടാം സ്ഥാനക്കാരാണ് യു.എ.ഇ. ഡിസംബര്‍ 10ന് അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ രാത്രി 10നാണ് ഖത്തര്‍-യു.എ.ഇ പോരാട്ടം. അന്നുതന്നെ, വൈകീട്ട് ആറിന് എജുക്കേഷന്‍ സിറ്റിയില്‍ തുനീഷ്യ ഒമാനെ നേരിടും. ചൊവ്വാഴ്ചയിലെ മറ്റു മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചായിരുക്കും മറ്റു ടീമുകളുടെ ക്വാര്‍ട്ടറിലെ എതിരാളികളെ നിശ്ചയിക്കപ്പെടുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News