Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കോഴിക്കോട്,നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നുള്ള എ.സി ലോഫ്‌ളോർ ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും

February 04, 2023

February 04, 2023

ന്യൂസ്‌റൂം ബ്യുറോ
കോഴിക്കോട് – നെടുമ്പാശ്ശേരി എയർപോർട്ട് എസി ലോഫ്ലോർ സർവീസ് പുനരാരംഭിക്കുന്നു.ഈ മാസം (ഫെബ്രുവരി) 5 മുതൽ ആണ് ബസ് സർവീസ് പുനരാരംഭിക്കുക.

കോഴിക്കോട് നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി, ചങ്കുവെട്ടി, എടപ്പാൾ, തൃശൂർ, അങ്കമാലി വഴിയായിരിക്കും റൂട്ട്.

കോഴിക്കോട്- നെടുമ്പാശ്ശേരി ബസ് ദിവസവും വൈകുന്നേരം 05:30 നും രാത്രി 11:30 നും പുറപ്പെടും.

നെടുമ്പാശ്ശേരി- കോഴിക്കോട് ബസ് ദിവസവും പുലർച്ചെ 02:00 നും രാവിലെ 09:45 നും പുറപ്പെടും.

https://keralartc.com/ സൈറ്റ് വഴിയോ ente ksrtc ആപ് വഴിയോ ബുക്കിംഗ് നടത്താം.

നെടുംബാശേരി വഴി യാത്ര ചെയ്യുന്ന മലബാർ മേഖലയിലെ പ്രവാസികൾക്ക് എസി ലോ ഫ്ലോർ ബസ് വലിയ ആശ്വാസമാകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News