Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഫുജൈറയിൽ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ച് കെട്ടിടത്തിന് തീപിടിച്ചു

July 28, 2021

July 28, 2021

ഫുജൈറ: വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ കെട്ടിടത്തില്‍ തീപിടിത്തം. ഫുജൈറയിലെ ഈദ് മുസല്ലയോട് ചേര്‍ന്ന അഞ്ചുനില കെട്ടിടത്തിലെ വാഷിങ് മെഷീനാണ് പൊട്ടിത്തെറിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

സിവില്‍ ഡിഫന്‍സ് അധികൃതരുടെ ഇടപെടല്‍ കാരണം വന്‍ അപകടം ഒഴിവായി. കെട്ടിടത്തിലെ താമസക്കാര്‍ ഉടന്‍ താഴെയിറങ്ങിയിരുന്നു.കനത്ത വേനല്‍ചൂടില്‍ അധികൃതരുടെ രക്ഷാപ്രവര്‍ത്തനം വന്‍ദുരന്തം ഒഴിവാക്കിയതായി താമസക്കാര്‍ പറഞ്ഞു.


Latest Related News