Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ വിദേശികളുടെ പാസ്‌പോർട്ടിൽ ഇനി വിസാ സ്റ്റാമ്പിംഗ് ആവശ്യമില്ലെന്ന് റോയല്‍ ഒമാന്‍ പോലീസ്

September 15, 2022

September 15, 2022

ന്യൂസ്‌റൂം ബ്യുറോ 
മസ്കത്ത് : ഒമാനിൽ വിദേശികളുടെ പാസ്‌പോർട്ടിൽ ഇനി വിസ സ്റ്റാമ്പ് ചെയ്യേണ്ടതില്ലെന്ന് റോയല്‍ ഒമാന്‍ പോലീസ് ഔദ്യോഗികമായി അറിയിച്ചു.റസിഡന്‍സി വിസ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് നടപടി.ഇതനുസരിച്ച് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ ഒമാൻ ഇമിഗ്രെഷനിൽ അവരുടെ റെസിഡൻസ് ഐഡി കാണിച്ചാൽ മതിയാകും.

നേരത്തെ പ്രവാസികളുടെ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പിംഗ് നടത്തിയിരുന്നെങ്കിലും ആ സംവിധാനം ഒഴിവാക്കിയതായാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.നിലവിൽ ഖത്തർ,യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News