Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അൽഐനിൽ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് വാഴക്കാട് സ്വദേശി മരിച്ചു

April 11, 2021

April 11, 2021

അല്‍ഐന്‍: സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ഇന്‍സാഫ് അലിയാണ് (36) അല്‍ഐനിലെ ആശുപത്രി കെട്ടിടത്തില്‍നിന്ന് വീണത്.കോവിഡ് ചികിത്സക്കെത്തിയതായിരുന്നു. വെറ്ററിനറി ഫാര്‍മസി ജീവനക്കാരനായ ഇന്‍സാഫ് അല്‍ഐന്‍ കെ.എം.സി.സിയുടെ കൊണ്ടോട്ടി മണ്ഡലം ട്രഷററാണ്. അല്‍ഐന്‍ ജീമി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഐനില്‍ ഖബറടക്കുമെന്ന് മലപ്പുറം ജില്ല കെ.എം.സി.സി ജനറല്‍ സെക്രട്ടറി സമദ് പൂന്താനം അറിയിച്ചു. ഭാര്യയും മക്കളും സന്ദര്‍ശക വിസയില്‍ അല്‍ഐനിലുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News