Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വയനാട് നിരവിൽപുഴ സ്വദേശിയെ ഫുജൈറയിൽ കാണാതായി 

March 27, 2021

March 27, 2021

ഫുജൈറ : വയനാട്  നിരവിൽപുഴ സ്വദേശി തേനായിക്കുന്ന്  സൈനുദ്ദീനെ ഫുജൈറയിൽ കാണാതായി.ഒരാഴ്ചയായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ ന്യൂസ്‌റൂമിനെ അറിയിച്ചു.കഴിഞ്ഞ ഒന്നര വർഷമായി ഫുജൈറയിൽ സന്ദർശക വിസയിൽ താമസിച്ചു ജോലി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈനുദ്ധീൻ അവസാനമായി നാട്ടിലെ ഭാര്യയുമായി ഫോണിൽ സംസാരിച്ചത്.എന്നാൽ ഇതിനു ശേഷം ഇദ്ദേഹത്തിന്റെ യാതൊരു വിവരവുമില്ലെന്നും മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും ബന്ധുക്കൾ അറിയിച്ചു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ (ഷാജി കായക്കൊടി)

503730340(സാജിർ അബ്ദുല്ല) 586963740 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News