Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വടകര താഴെഅങ്ങാടി സ്വദേശി അബുദാബിയിൽ നിര്യാതനായി 

June 10, 2021

June 10, 2021

അബുദാബി : വടകര താഴെഅങ്ങാടി കൊയിലാണ്ടിവളപ്പ് പുത്തൻപുരയിൽ പി.പി സലിം(52) അബുദാബിയിൽ നിര്യാതനായി.പരേതനായ  പോക്കർ ഹാജിയാണ് പിതാവ് .ഇന്ന് രാവിലെയായിരുന്നു അന്ത്യം.

മാതാവ്: കുഞ്ഞാമി (പരേത)ഭാര്യ. ലൈല. മക്കൾ. സഫീൽ, ഷജീർ,മുഹമ്മദ് സഹൽ.'അൽഷൌക്ക'  പി. പി മഹമൂദ് (അബുദാബി )സഹോദരനാണ്. മറ്റ് സഹോദരങ്ങൾ .സഫിയ, സുബൈദ, സമീറ പരേതരായ ഹസ്സൻ , അസീസ് ഷുക്കൂർ

ന്യൂസ്‌റൂം മിഡിൽ ഈസ്റ്റ് ഫെയ്സ്ബുക് ഗ്രൂപ്പിൽ അംഗമാവുക.നിങ്ങൾക്കും വാർത്തകൾ പങ്കുവെക്കാം 

https://www.facebook.com/groups/2537150196538270


Latest Related News