Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
വർക്കല സ്വദേശി ഷാർജയിൽ അന്തരിച്ചു

September 01, 2019

September 01, 2019

ഷാര്‍ജ: തിരുവനന്തപുരം വര്‍ക്കല കവലയൂര്‍ സ്വദേശിയും അക്കാഫ് വോളന്റിയര്‍ ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകനുമായ ലിബു(50) ഷാര്‍ജയില്‍ അന്തരിച്ചു. ഹൃദ്രോഗിയായിരുന്ന ലിബു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡിസംബറില്‍ നാട്ടിലെത്തി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതായിരുന്നു. രാവിലെ ഉറക്കത്തില്‍ നിന്ന് ഉണരാതിരുന്നതിനാല്‍ കൂടെ താമസിക്കുന്നവര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

റൊമാന വാട്ടര്‍ ജീവനക്കാരനാണ്. ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോവും. ഭാര്യ: ഹണി. ഒരു മകളുണ്ട്.


Latest Related News