Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട് വക്കയിൽ ദാമോദരൻ നാട്ടിൽ അന്തരിച്ചു

April 07, 2023

April 07, 2023

ന്യൂസ്‌റൂം ബ്യുറോ 

ഷാർജ :  പാലക്കാട് പട്ടാമ്പി സ്വദേശിയും  ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടുമായിരുന്ന വക്കയിൽ ദാമോദരൻ (89) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മൃതദേഹം മരണപത്രപ്രകാരം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് പഠനത്തിന് കൈമാറും.

ഭാര്യ: തങ്കം, മകൻ- സുമോദ് ദാമോദരൻ സിംബാബ് വേയിലാണ്. ഷാർജ ഇന്ത്യൻ അസോസിയേഷനുവേണ്ടി മുൻ പ്രസിഡന്‍റുമാരായ വി സലിം, സലിം പൊന്നമ്പത്തു എന്നിവരെ കൂടാതെ ഐഎഎസ് മെമ്പർമാരായ സുഭാഷ്,ഹസ്സൈനാർ എന്നിവർ മൃതദേഹം കൈമാറുന്ന നടപടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്‍റ് അഡ്വ. വൈ.എ റഹിം അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News