Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ ചരക്ക് കപ്പലിന് തീപിടിച്ചു

September 04, 2019

September 04, 2019

ദുബായ് :ഷാർജയിലെ ഖാലിദിയ തുറമുഖത്ത് ചരക്ക് കപ്പലിൽ വൻ തീപിടിത്തമുണ്ടായി.ഇറാനിലേക്ക് കൊണ്ടുപോകാനുള്ള വാഹനങ്ങളും മറ്റ് ചരക്കുകളും നിറച്ച കപ്പലിലാണ് തീപടർന്നത്. വാഹനങ്ങളും മറ്റ് ചരക്കുകളും നിറച്ച കപ്പലിലാണ് തീപടർന്നത്.ഇന്നലെ  രാത്രി പത്ത് മണിയോടെയാണ് തീ പടര്‍ന്ന് പിടിച്ചത്.

വലിയ ശബ്ദത്തോടെ സ്ഫോടനങ്ങളും ഉണ്ടായി. അപകടത്തിൽ ആര്‍ക്കും പരിക്കില്ലെന്ന് ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.ചരക്ക് കപ്പലിലെ ജീവനക്കാര്‍ ഷാര്‍ജ പൊലീസിനൊപ്പം സുരക്ഷിതരാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡിജി കേണല്‍ സാമി കാമീസ് അല്‍ നഖ്വവി അറിയിച്ചു.


Latest Related News