Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയില്‍ ആദ്യ റമദാന്‍ ചന്ദ്രിക ദൃശ്യമായി

March 22, 2023

March 22, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: വിശുദ്ധ റമദാന്‍ മാസത്തിനു തുടക്കം കുറിക്കുന്ന റമദാന്‍ ചന്ദ്രികയുടെ ആദ്യ ചിത്രം പങ്കുവെച്ച് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം(ഐഎസി). ഇന്ന്(ബുധനാഴ്ച) രാവിലെ 8.15ന് അബുദാബിയിലാണ് ചന്ദ്രക്കല കണ്ടത്. 

ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്ററിന്റെ അസ്‌ട്രോണമിക്കല്‍ സീല്‍ ഒബ്‌സര്‍വേറ്ററിയാണ് ചന്ദ്രക്കല ദൃശ്യമായതിന്റെ ചിത്രം പങ്കുവെച്ചത്. അബുദാബിയില്‍ സൂര്യോദയത്തിന് തൊട്ടുമുമ്പ് എടുത്തതാണ് ചിത്രം. ഇതിനു പിന്നാലെ യു.എ.ഇ സമയം 10.30ന് ചന്ദ്രക്കലയുടെ വ്യക്തമായ ചിത്രം പകര്‍ത്തുകയായിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News