Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു.എ.ഇയിൽ വാരാന്ത്യ അവധികളിൽ മാറ്റം,ഞായറാഴ്ചകളിൽ അവധി

December 07, 2021

December 07, 2021

ദുബായ് : യുഎഇയിൽ സർക്കാർ സ്ഥാപനങ്ങളിലെ വാരാന്ത്യ അവധികളിൽ മാറ്റം വരുത്തി.പുതിയ ഭേദഗതി അനുസരിച്ച്  ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതലാണ് പുതിയ രീതി. വെള്ളിയാഴ്ചളിൽ ഉച്ചവരെ ഓഫിസുകൾ പ്രവർത്തിക്കും. ശനിയും ഞായറും പൂർണ അവധിയായിരിക്കും.. നിലവിൽ വെള്ളിയും ശനിയുമാണ് യുഎഇയിലെ അവധി ദിവസങ്ങൾ. വെള്ളിയാഴ്ച്ച രാവിലെ 7:30 മുതൽ 12:00 വരെ നാലര മണിക്കൂർ ജോലിയുണ്ടാകും. വെള്ളിയാഴ്ച്ച വീട്ടിൽ നിന്ന് ജോലിചെയ്യാനും അനുമതി നൽകും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News