Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ബലി പെരുന്നാൾ,യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസം അവധി

June 19, 2023

June 19, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: ബലി പെരുന്നാളിനോട് അനുബന്ധിച്ച്‌ യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധി പ്രഖ്യാപിച്ചു. ജൂണ്‍ 27 മുതല്‍ ജൂണ്‍ 30 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയമാണ് (MoHRE) സ്വകാര്യമേഖലയ്ക്ക് വേതനത്തോടൊപ്പമുള്ള അവധി പ്രഖ്യാപിച്ചത്.

പൊതു-സ്വകാര്യ മേഖലകള്‍ക്കുള്ള അംഗീകൃത പൊതു അവധികള്‍ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭ പ്രമേയവുമായി പൊരുത്തപ്പെടുന്നതാണ് തീരുമാനം.

യുഎഇയിലെ സർക്കാർ,പൊതുമേഖലാ ജീവനക്കാർക്ക് ബലിപെരുന്നാള്‍ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഹിജ്റ കലണ്ടര്‍ പ്രകാരം ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയായിരിക്കും അവധി.

വാരാന്ത്യം കൂടി ഉള്‍പ്പെടുത്തിയാല്‍, ആറ് ദിവസം അവധി ലഭിക്കും.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz

 


Latest Related News