Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിലെ ആറ് മണി എക്സ്ചേഞ്ചുകൾക്ക് ഉപരോധം ഏർപ്പെടുത്തി

October 05, 2021

October 05, 2021

ദുബായ് : അനധികൃത ധന ഇടപാടുകൾ കണ്ടെത്തിയ ആറ് മണി എക്സ്ചേഞ്ചുകൾക്ക് യു.എ.ഇ ഉപരോധം ഏർപെടുത്തി.കള്ളപ്പണം വെളുപ്പിക്കൽ,ഭീകരവാദത്തിന് ധനസഹായം നൽകൽ,അനധികൃത സാമ്പത്തിക ഇടപാടുകൾ എന്നീ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.അതേസമയം,ഈ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല.

ഇവർക്ക് നൽകിയ സാവകാശം പിന്നിട്ടിട്ടും നിയമലംഘനം തുടരുന്നതായി കണ്ടെത്തിയിരുന്നു.ഇതേത്തുടർന്നാണ് 173 കോടിയുടെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 

 


Latest Related News