Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു.എ.ഇയിൽ അഞ്ച് ബന്ധുക്കളെ സ്വന്തം സ്‌പോൺസർഷിപ്പിൽ നിർത്താം,കുറഞ്ഞ വേതനം പതിനായിരം ദിർഹമാക്കി

March 01, 2023

March 01, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :യു.എ.ഇയിൽ അഞ്ച് ബന്ധുക്കളെ സ്‌പോൺസർ ചെയ്യാൻ ഇനി മുതൽ കുറഞ്ഞത് 10,000 ദിർഹം മാസവരുമാനമുണ്ടായിരിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസി അറിയിച്ചു.സ്‌പോൺസർ ചെയ്യുന്ന വ്യക്തിക്ക് മതിയായ പാർപ്പിട സൗകര്യവും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

അതേസമയം,ആറ് ബന്ധുക്കളെ വരെ സ്‌പോൺസർ ചെയ്യണമെങ്കിൽ15,000 ദിർഹം മാസ വരുമാനമുണ്ടായിരിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ അറിയിച്ചിട്ടുണ്ട്. ആറിലധികം ബന്ധുക്കൾക്കുള്ള അപേക്ഷകൾ ഡയരക്ടർ ജനറൽ നേരിട്ട് അവലോകനം ചെയ്ത് നടപടികൾ സ്വീകരിക്കും.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News