Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ബക്കറ്റിലെ വെള്ളത്തിൽ വീണ് സൗദിയിൽ മലയാളി ബാലിക മരിച്ചു

August 22, 2022

August 22, 2022

ദമ്മാം : കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് പിഞ്ചു ബാലിക സൗദിയിൽ മരിച്ചു.കോഴിക്കോട് കുറ്റിച്ചിറ  സ്വദേശി കടാക്കൽ ആബിദിന്റെയും മാളിയേക്കൽ ഫറയുടെയും ഇളയമകൾ റെന(2 വയസ്സ്) ആണ് മരിച്ചത്.

ഒരാഴ്ച്ച മുമ്പ് ജുബൈലിലെ താമസസ്ഥലത്ത് ബാത്ത്റൂമിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.ജുബൈൽ അൽ മന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലായിരുന്ന കുട്ടിയെ പിന്നീട് ദമ്മാം അൽ മന ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന്(തിങ്കൾ)രാവിലെയായിരുന്നു അന്ത്യം.

സഹോദരൻ റയ്യാൻ.സഹോദരി റിനാദ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News