Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു എ ഇ യില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു  

May 27, 2020

May 27, 2020

അബുദാബി : കൊവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ യു. എ ഇ യില്‍ മരിച്ചു. അല്‍ ഐനില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പാലക്കാട് തൃത്താല ആനക്കര കുമ്പിടി  സ്വദേശി ഹംസ അബൂബക്കര്‍ (57), ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അങ്കമാലി നീലേശ്വരം സ്വദേശി ടോമി മുട്ടം തൊട്ടില്‍ (44) എന്നിവരാണ് മരിച്ചത്. 

പരേതരായ അബൂബക്കര്‍, ഖദീജ ദമ്ബതികളുടെ മകനാണ് ഹംസ അബൂബക്കര്‍. ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് ഇജാസ്, ഹസ്ന, അദ്നാന്‍. സഹോദരങ്ങള്‍: യാഹൂട്ടി, മുഹമ്മദ്, മുസ്തഫ, ആയിഷ, മൈമൂന, സല്‍മത്ത്. മയ്യിത്ത് ബനിയാസ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. 

ടോമി 

മഞ്ഞപ്ര സ്വദേശിനി ഷിന്റ പത്രോസാണ് ടോമിയുടെ ഭാര്യ. മൃതദേഹം ഷാര്‍ജയില്‍ മറവ് ചെയ്യും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News