Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ട്രക്ക് കാറിനു മുകളിലേക്ക് മറിഞ്ഞു,ഒരു മരണം 

September 12, 2019

September 12, 2019

മസ്കത്ത് : അൽ അമേറാത്ത് റൈസ് റോഡിൽ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞു ട്രക്ക് ഡ്രൈവർ മരിച്ചു.കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ(ബുധൻ) രാത്രിയാണ് അപകടമുണ്ടായത്.വളവിൽ വെച്ച് കാറിനെ മറികടക്കുന്നതിനിടെ ട്രക്ക് നിയന്ത്രണം കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.അപകടത്തെ തുടർന്ന് അൽ അമേറാത്ത് റൈസ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ റോയൽ പോലീസ് അറിയിച്ചു.രാത്രി വൈകിയും അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്.


Latest Related News