Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സന്ദർശക വിസക്കാർക്കും ദുബായിലേക്ക് യാത്രാനുമതി

August 11, 2021

August 11, 2021

 

ദുബായ് : സന്ദർശക വിസക്കാര്‍ക്കും ദുബായിലേക്ക് യാത്രാനുമതി നൽകിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. എമിറൈറ്റ്‌സ് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം പറയുന്നത്.. എന്നാല്‍ എന്ന് മുതലാണ് തിരിച്ചുവരാനാവുക എന്ന് ഇതില്‍ പറയുന്നില്ല. കാലാവധി പൂര്‍ത്തിയായ റസിഡന്‍സ് വിസക്കാര്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞവരുടെ കാലാവധി നീട്ടിക്കൊണ്ട് ജി.ഡി.ആര്‍.എഫ്.എയുടെ വെബ്‌സൈറ്റില്‍ അറിയിപ്പ് വന്നിട്ടുണ്ട്. മറ്റു യാത്രക്കാര്‍ക്കുള്ള കോവിഡ് കാലത്തെ യാത്രാ നിബന്ധനകള്‍ ഇവര്‍ക്കും ബാധകമാണ്.


Latest Related News