Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഉമ്മുൽഖുവൈനിലെ ടിക്‌ടോക് താരം 'ഷിഹാബ്‌ക" നിര്യാതനായി

May 08, 2021

May 08, 2021

ദുബൈ: ടിക്‌ടോകിലൂടെ പ്രവാസികളുടെ മനം കവര്‍ന്ന ആലപ്പുഴ പുന്തല സ്വദേശി ശിഹാബ് മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഉമ്മുല്‍ ഖുവൈനിലായിരുന്നു അന്ത്യം. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉമ്മുല്‍ ഖുവൈനില്‍ ഇക്കാസ് എന്ന ഹോട്ടല്‍ നടത്തി വരികയായിരുന്നു അദ്ദേഹം. 'ശിഹാബിക്കയാടാ മക്കളെ' എന്ന വിളിയിലൂടെ നിരന്തരം ടിക്‌ടോകിലൂടെ വീഡിയോയുമായി പ്രത്യക്ഷപ്പെടുന്ന ശിഹാബ് പ്രവാസികള്‍ നെഞ്ചേറ്റിയ വ്യക്തിയായിരുന്നു. ജീവകാരുണ്യ, സാമൂഹിക, സന്നദ്ധ, പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവുമായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News