Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സന്ദർശക വിസയിൽ ഒമാനിലെത്തിയ യുവതി മസ്കത്തിൽ നിര്യാതയായി

May 02, 2023

May 02, 2023

ന്യൂസ്‌റൂം ബ്യുറോ
മസ്‌കത്ത് :  തൃശൂര്‍ അഴീക്കോട് പുത്തന്‍പള്ളി ജംഗ്ഷനില്‍ പടിഞാഴറെ വീട്ടില്‍ തസ്‌നിമോള്‍ (33) ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കത്തില്‍ നിര്യാതയായി. ഭര്‍ത്താവ് അബ്ദുല്‍ റഊഫിന്റെയും സഹോദരന്റെയും അടുത്തേക്ക് സന്ദര്‍ശക വിസയില്‍  എത്തിയതായിരുന്നു തസ്‌നിമോള്‍. റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം തുടര്‍ നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: മനാഫ് കൊല്ലിയില്‍ കുഞ്ഞു മുഹമ്മദ്. മാതാവ്: ഖദീജ. നാല് മക്കളുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News