Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അൽ ഐനിൽ വാഹനാപകടം,മലയാളി യുവതി മരിച്ചു

May 17, 2023

May 17, 2023

ന്യൂസ്‌റൂം ബ്യുറോ
അൽഐൻ :അൽഐനിലെ അൽ ഖസ്നയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ തിരുനാവായ സൗത്ത് പല്ലാറിലെ ആയപ്പള്ളി മജീദിന്റെ ഭാര്യ ജസീന (37) മരിച്ചു.കഴിഞ്ഞയാഴ്ച സന്ദർശക വിസയിൽ കുട്ടികളുമൊത്ത് അൽഐനിലെത്തിയതായിരുന്നു.

ഞായറാഴ്ച ഇവർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ജസീന സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഭർത്താവിനെയും രണ്ടു മക്കളെയും നിസ്സാര പരുക്കുകളോടെ അൽ ഐൻ തവാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജസീനയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മക്കൾ: ഫാത്തിമ സൻഹ, മുഹമ്മദ് ശാമിൽ.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News