Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായിലെ പ്രമുഖ വ്യവസായി തമ്പാൻ നമ്പ്യാർ അന്തരിച്ചു

January 14, 2022

January 14, 2022

ദുബായ് : ദുബായിൽ ദീർഘകാലം പ്രവാസിയും പ്രമുഖ ബിസിനസുകാരനുമായിരുന്ന കണ്ണൂർ ചെറുകുന്ന് പാലക്കിൽ പുത്തൻവീട്ടിൽ തമ്പാൻ നമ്പ്യാർ (73) അന്തരിച്ചു. ഇന്നു രാവിലെ ആറരയ്ക്ക് കണ്ണൂരിലായിരുന്നു അന്ത്യം. വൈ.എം. ബെഷവാരി ട്രേഡിങ് കമ്പനി സ്ഥാപകനാണ്. 40 വർഷത്തിലേറെ ദുബൈയിൽ പ്രവാസജീവിതം നയിച്ച അദ്ദേഹം കുറച്ചുവർഷങ്ങളായി നാട്ടിലായിരുന്നു. ഭാര്യ ഓമന. മക്കൾ: സന്തോഷ് (കോസി ഗാർമെന്റ്സ് ദുബൈ), സംഗീത (കാനഡ). ജയരാജ്, പ്രിയ എന്നിവർ മരുമക്കളാണ്. സംസ്കാരം ഇന്നു വൈകീട്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News