Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യുഎഇയില്‍ അറ്റകുറ്റപ്പണിക്കിടെ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ബംഗ്ലാദേശി സ്വദേശി മരിച്ചു, മൂന്ന് മലയാളികള്‍ക്ക് പരിക്ക്

May 13, 2023

May 13, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: യു.എ.ഇയിലെ ഉമ്മുല്‍ഖുവൈനിലെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കിടെ ടാങ്കര്‍ പൊട്ടിത്തെറിച്ച് ബംഗ്ലാദേശി സ്വദേശിയായ നൂര്‍ ആലം മരിച്ചു. മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്കുകള്‍ ഗുരുതരമാണ്.

എറണാകുളം സ്വദേശി ഇബ്രാഹിം, കോഴിക്കോട് സ്വദേശി സുരേഷ് എന്നിവരാണ് ഉമ്മുല്‍ഖുവൈനിലെ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ മോഹന്‍ലാല്‍ എന്ന ജീവനക്കാരനെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ് ലാന്‍ഡ് ഓട്ടോഗാരേജിലാണ് അപകടമുണ്ടായത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL

 
 


Latest Related News