Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ ഡ്രൈവിങ് ലൈസൻസിൽ പഴയ ഇഖാമ നമ്പർ മാറ്റാൻ പ്രത്യേകം അപേക്ഷ നൽകണമെന്ന് അധികൃതർ 

March 19, 2021

March 19, 2021

റിയാദ് : സൗദിയിൽ ഡ്രൈവിങ് ലൈസൻസിൽ ഇഖാമ നമ്പർ മാറ്റാൻ വിദേശികൾ പ്രത്യേക അപേക്ഷ നൽകണമെന്ന് ട്രാഫിക് ഡയറക്റ്ററേറ്റ് അറിയിച്ചു. പുതിയ തൊഴിൽ വിസയിൽ സൗദിയിൽ എത്തുന്ന വിദേശികളുടെ പക്കലുള്ള പഴയ സാദി ഡ്രൈവിങ് ലൈസൻസിൽ ഇഖാമ നമ്പർ മാറ്റാൻ ഡ്രൈവിങ് സ്‌കൂളിലെ ട്രാഫിക് വിഭാഗത്തെ സമീപിച്ചു പുതിയ ഇഖാമ നമ്പർ രേഖപ്പെടുത്തിയ ഡ്രൈവിങ് ലൈസൻസ് അനുവദിക്കാൻ പ്രത്യേകം അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടതെന്ന് സൗദി ട്രാഫിക് ഡയറക്റ്ററേറ്റ് വ്യക്തമാക്കി.

പഴയ ഇഖാമ നമ്പറിൽ രേഖപ്പെടുത്തിയ ഡ്രൈവിങ് ലൈസൻസ്,പുതിയ ഇഖാമയിലേക്ക് മാറ്റുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന വിദേശികളുടെ അന്വേഷണത്തിനുള്ള മറുപടിയായാണ് ട്രാഫിക് ഡയറക്റ്ററേറ്റ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News