Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സ്പൈസ് ജെറ്റ് ഇന്ത്യ- യു എ ഇ സര്‍വീസ് പ്രഖ്യാപിച്ചു

July 18, 2021

July 18, 2021

ദുബൈ: സ്പൈസ് ജെറ്റ് ഇന്ത്യ, യുഎഇ സര്‍വീസിനായി അടുത്ത മാസത്തെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കൊച്ചി, മംഗളൂരു, മധുര, മുംബൈ, അഹമ്മദാബാദ്, അമൃതസര്‍, ഡല്‍ഹി, ജയ്പൂര്‍ എന്നീ നഗരങ്ങളില്‍നിന്നും തിരിച്ചുമുള്ള സ്പൈസ് ജെറ്റ് സര്‍വീസിന്റെ സമയക്രമമാണ് പ്രസിദ്ധീകരിച്ചിരിച്ചത്.
കോഴിക്കോടുനിന്നും ദുബൈയിലേക്ക് വ്യാഴം, ശനി ഒഴികെയുള്ള എല്ലാ ദിവസവും കൊച്ചിയില്‍നിന്ന് ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമായിരിക്കും സര്‍വീസ് നടത്തുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസ് റദ്ദാക്കിയത്. പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പ്രഖ്യാപനം.

 


Latest Related News