Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു

March 05, 2021

March 05, 2021

ഷാർജ : ഷാർജയിലെ പൊതുപ്രവർത്തകനും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ ഷാർജ മാസിന്റെ സജീവ പ്രവര്ത്തകനുമായിരുന്ന മാധവന് പാടി(62) നിര്യാതനായി. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.കാസർകോഡ്  സ്വദേശിയായ മാധവൻ മുൻ ഷാർജ ഇന്ത്യൻ  അസോസിയേഷൻ  ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഇടതുപക്ഷ പ്രവർത്തകനും  സാമൂഹിക രംഗങ്ങളിൽ  സജീവമായി ഇടപെടുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു. കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ദുബൈ അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം ഷാർജയിൽ സംസ്കരിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News